മലപ്പുറം വഴിക്കടവ് വനത്തിനുള്ളിൽ മൂന്ന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
മലപ്പുറം വഴിക്കടവ് വനത്തിനുള്ളിൽ മൂന്ന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 20 വയസുള്ള പിടിയാനയെയും ആറ് വയസുള്ള കുട്ടിക്കൊമ്പനെയും ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് വഴിക്കടവ് ഫോറസ്റ്റ് റേഞ്ച് പരിധിയിൽപ്പെട്ട സ്ഥലങ്ങളിലാണ് ആനകളുടെ ജഡം കണ്ടത്. ആനകളുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചു ആനകൾ ചരിഞ്ഞ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് അധികൃതർ പറയുന്നത്. സ്ഥലത്ത് പരിശോധന തുടരുകയാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി
