Friday, 13 November 2026 About Us · Contact Us

ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും

The Government Has Accepted A Demand From The Asha The - ആശമാരുടെ ഒരാവശ്യം സർക്കാർ അംഗീകരിച്ചു; വിരമിക്കൽ പ്രായം 62 ആക്കിയത് മരവിപ്പിച്ചു
ആശമാരുടെ ഒരാവശ്യം സർക്കാർ അംഗീകരിച്ചു; വിരമിക്കൽ പ്രായം 62 ആക്കിയത് മരവിപ്പിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ വെച്ചാണ് ചർച്ച. ഫോണിൽ പോലും സമരക്കാർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് സമരക്കാർ മന്ത്രിയുമായി ചർച്ചക്ക് സമയം തേടിയത്. തൊഴിൽ മന്ത്രിമായി ആദ്യമായാണ് സമരക്കാർ ചർച്ച നടത്തുന്നത്. നേരത്തെ ആരോഗ്യമന്ത്രിയുമായി മൂന്ന് തവണ നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു ആശപ്രവർത്തകരുടെ രാപ്പകൽ സമരം 57ാം ദിവസത്തിലേക്കും അനിശ്ചിതകാല നിരാഹാര സമരം 19ാം ദിവസത്തിലേക്കും കടന്നു. ട്രേഡ് യൂണിയൻ സംഘടനകൾക്കെതിരെയും കടുത്ത വിമർശനമാണ് സമരക്കാർ ഉന്നയിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

14 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

14 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

14 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

14 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

17 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

17 മണിക്കൂർ മുൻപ്