Tuesday, 24 November 2026 About Us · Contact Us

നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാടെടുത്തു; പോലീസ് മനോഭാവം മാറിയില്ല: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Govt Moves To Destroy Kiifb Pinarayi Slams Pinarayi - വിജയൻ
കിഫ്ബിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം; രൂക്ഷ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായ നിലപാട് സ്വീകരിച്ചെന്നും പക്ഷേ പോലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും പാവപ്പെട്ടവര്‍ക്കും രണ്ട് നീതി. ഇതില്‍ സര്‍ക്കാരിന് യോജിപ്പില്ലെന്ന് പറയുന്നു. പക്ഷെ ഇത്തരമൊരു അവസ്ഥ ഗൗരവമായി കാണണമെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ പറഞ്ഞു.

ഞങ്ങള്‍ക്കും സമ്പന്നര്‍ക്കും രണ്ട് നീതിയാണോയെന്ന് ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച ജയപാലകൃഷ്ണന്റെ മകള്‍ ചോദിക്കുന്നു. അത് ഗൗരവതരമാണ്. ആഭ്യന്തര മന്ത്രിയുടെ വാക്കും നിലപാടും പൊലീസ് അംഗീകരിക്കുന്നില്ല. സമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കും രണ്ടു നീതിയാണ്. ഞങ്ങള്‍ക്കും സമ്പന്നര്‍ക്കും രണ്ടു നീതി എന്ന് ആ കുട്ടിക്ക് ചോദിക്കേണ്ടി വന്നു. അത് സങ്കടകരവും അപമാനകരവുമാണ്. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ട പ്രതികരണമാണ് ഉണ്ടാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഉമ്മൻചാണ്ടി-പിണറായി സർക്കാരുകൾക്ക് കഴിയാത്ത ഡ്രൈ ഡേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ല; നിലപാട് കടുപ്പിച്ച് കെസിബിസി

ഉമ്മൻചാണ്ടി-പിണറായി സർക്കാരുകൾക്ക് കഴിയാത്ത ഡ്രൈ ഡേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ല; നിലപാട് കടുപ്പിച്ച് കെസിബിസി

20 Nov 2026
മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിലെത്തി; ഡൽഹി കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി

മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിലെത്തി; ഡൽഹി കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി

20 Nov 2026
യുഡിഎഫ് സർക്കാരിന്റെ ആറ് മാസം നാടിനെ ഇകഴ്ത്തി കാണിക്കുന്നത്; ആർഎസ്എസ് നയം നടപ്പാക്കാനാണ് ശ്രമം: പിണറായി വിജയൻ

യുഡിഎഫ് സർക്കാരിന്റെ ആറ് മാസം നാടിനെ ഇകഴ്ത്തി കാണിക്കുന്നത്; ആർഎസ്എസ് നയം നടപ്പാക്കാനാണ് ശ്രമം: പിണറായി വിജയൻ

18 Nov 2026
മന്ത്രിസഭായോഗം രണ്ടര മണിക്കൂർ; തർക്കങ്ങളുണ്ടായി: ജനീഷ് വരെ എന്റെ മുഖത്തുനോക്കി അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രി

മന്ത്രിസഭായോഗം രണ്ടര മണിക്കൂർ; തർക്കങ്ങളുണ്ടായി: ജനീഷ് വരെ എന്റെ മുഖത്തുനോക്കി അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രി

18 Nov 2026
മന്ത്രിസഭയിൽ തർക്കമുണ്ടായി; ഇത് സ്തുതിപാടക സംഘമല്ല: തീരുമാനങ്ങൾ ഏകകണ്ഠമെന്ന് മുഖ്യമന്ത്രി

മന്ത്രിസഭയിൽ തർക്കമുണ്ടായി; ഇത് സ്തുതിപാടക സംഘമല്ല: തീരുമാനങ്ങൾ ഏകകണ്ഠമെന്ന് മുഖ്യമന്ത്രി

18 Nov 2026
ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി

17 Nov 2026