ഹോം › കേരളം

വീണ്ടും ദുരഭിമാന കൊല: പോലീസ് ദമ്പതികളുടെ മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊന്നു

By MJ Desk · 28 Jul 2025, 03:16 PM

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല. തിരുനെൽവേലി സ്വദേശിയും ഐടി പ്രൊഫഷണലുമായ കെവിൻകുമാറാണ് കൊല്ലപ്പെട്ടത്. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയായിരുന്നു കൊലപാതകം ദളിത് വിഭാഗക്കാരനാണ് കെവിൻ കുമാർ. മുത്തച്ഛനൊപ്പം ക്ലിനിക്കിൽ പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സുഹൃത്തും ചേർന്നാണ് കൊല നടത്തിയത് കൃത്യത്തിന് ശേഷം സുർജിത്തും സഹായിയും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പെൺകുട്ടിയുടെ പിതാവും മാതാവും പോലീസിൽ സബ് ഇൻസ്‌പെക്ടർമാരാണ്. രണ്ട് ലക്ഷം രൂപയിലധികം ശമ്പളമുള്ള ജോലിക്കാരനായിരുന്നു കെവിൻ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›