ഹോം › കേരളം

ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തം; പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി

By Metro Journal Team · 14 Nov 2026, 09:09 PM

കൊച്ചി: ക്ഷേത്രങ്ങളിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി. ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല. ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തമെന്നും തന്ത്രി കേവലം ഒരു ആചാര്യൻ മാത്രമാണെന്നും കോടതി വ്യക്തമാക്കി. അഖില തന്ത്രി പ്രചാരക സഭയുടെ ഹർജി ഹൈക്കോടതി തള്ളി.

2012 ലെ ദേവസ്വം സർക്കുലർ പ്രകാരം തന്ത്രിയ്ക്ക് ശമ്പളവും ദക്ഷിണയും മാത്രമാണ് അവകാശപ്പെട്ടത്. അല്ലാതെ ക്ഷേത്രത്തിന്റേതായ വസ്തുക്കളിലോ ഒന്നും തന്നെ അവകാശമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് അഖില തന്ത്രി പ്രചാരക സഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#കൊച്ചി#തന്ത്രി#തന്ത്രിയ്ക്ക്#ദേവസ്വം#ഹൈക്കോടതി

ബന്ധപ്പെട്ട വാർത്തകൾ

വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം; യുപിയിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യംചാല സ്വർണ്ണക്കവർച്ചയിൽ നിർണ്ണായക വഴിത്തിരിവ്; ആറുപേർ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടുവീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്‌സിഎല്‍ എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചുമൂന്നാറിനെ വിറപ്പിച്ച് വീണ്ടും കടുവ; ഗർഭിണിയായ പശു ആക്രമിച്ച് കൊന്നു: തൊഴിലാളികൾ ഭീതിയിൽസ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻസംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി
പൂർണ്ണ പേജ് കാണുക ›