ഹോം › കേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 600 രൂപ ഉയർന്നു

By MJ Desk · 05 Aug 2025, 12:28 PM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 74,960 രൂപയിലെത്തി. ഗ്രാമിന് 75 രൂപ വർധിച്ച് 9370 രൂപയായി. 24 കാരറ്റ് സ്വർണത്തിനും 18 കാരറ്റ് സ്വർണത്തിനും ഇന്ന് വർധനവുണ്ട്. 24 കാരറ്റ് ഗ്രാമിന് 82 രൂപ വർധിച്ച് 10,222 രൂപയായി. 18 കാരറ്റ് ഗ്രാമിന് 62 രൂപ വർധിച്ച് 7667 രൂപയിലെത്തി രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അടുത്ത മാസം സംസ്ഥാനത്ത് വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഇനിയും വർധിക്കാനാണ് സാധ്യത

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›