ഹോം › കേരളം

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; പവന് ഇന്ന് 1120 രൂപ വർധിച്ചു

By MJ Desk · 02 Aug 2025, 11:56 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് ഇന്ന് 1120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 74,320 രൂപയായി. ഗ്രാമിന് 140 രൂപ വർധിച്ച് 9290 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 480 രൂപയും ഗ്രാമിന് 60 രൂപയും കുറഞ്ഞതിന് പിന്നാലെയാണ് വൻ വർധനവുണ്ടായിരിക്കുന്നത്. ജൂലൈ 23ന് സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. അന്ന് 75,040 രൂപയിലാണ് വ്യാപാരം നടന്നത് രാജ്യാന്തര വിലയിലെ ചലനങ്ങളാണ് കേരളത്തിലും മാറ്റമുണ്ടാക്കിയത്. ഔൺസിന് 3283 ഡോളറായിരുന്ന രാജ്യാന്തരവില നിലവിൽ 3363 ഡോളറിലാമ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›