ഹോം › കേരളം

കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി

By MJ Desk · 09 Aug 2025, 08:06 AM

കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി. 11 കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശി അബ്ദുൽ റഹീമാണ് പുഴയിൽ ചാടിയത് റഹീമിനായി തെരച്ചിൽ തുടരുകയാണ്. ലഹരിക്കടത്ത്, പോലീസിന് നേർക്കുള്ള ആക്രമണം തുടങ്ങിയ നിരവധി ഗുണ്ടാ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ കലക്ടർ ഉത്തരവിട്ടിരുന്നു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഇതിനിടെയാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസിന് മുന്നിൽപ്പെട്ടതും പുഴയിൽ ചാടിയതും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›