ഹോം › കേരളം

കോട്ടയത്ത് ഗൃഹനാഥൻ സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു

By MJ Desk · 13 Aug 2025, 10:24 AM

കോട്ടയം മണർകാട് ഗൃഹനാഥൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ. മണർകാട് സ്വദേശി റജിമോനാണ്(60) മരിച്ചത്. സ്‌ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം സ്വയം പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് സംഭവം. റജിമോൻ ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. രാത്രി പതിനൊന്നരയോടെ വീട്ടുപറമ്പിൽ നിന്ന് സ്‌ഫോടക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് റെജി മോനെ മരിച്ച നിലയിൽ കണ്ടത്. കിണറിന്റെ പണികൾ ചെയ്യുന്നയാളാണ് റജിമോൻ. കിണറ്റിലെ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കെട്ടി വെച്ചാണ് പൊട്ടിത്തെറിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›