ഹോം › കേരളം

ആ പ്രതീക്ഷ ഇനി വേണ്ട; മെസിയും സംഘവും കേരളത്തിലേക്കില്ലെന്ന് കായികമന്ത്രി

By MJ Desk · 04 Aug 2025, 04:16 PM

അർജന്റീനൻ ഇതിഹാസ താരം കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. ഒക്ടോബറിൽ മെസിയെ എത്തിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ ഒക്ടോബറിൽ എത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു. ഒക്ടോബറിൽ മാത്രമേ എത്തിക്കാൻ കഴിയൂവെന്ന് സ്‌പോൺസർമാരും പറഞ്ഞതോടെ മെസി കേരളത്തിൽ എത്തില്ലെന്ന് ഉറപ്പായി അർജന്റീന ടീം എത്തുന്നതിനായി കരാറിന്റെ ആദ്യ ഗഡു നൽകിയിരുന്നു. ഈ വർഷം ഒക്ടോബറിൽ മെസി അടക്കമുള്ള അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. അതേസമയം മെസി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫുട്‌ബോൾ വർക്ക്‌ഷോപ്പുകൾക്കായി മുംബൈ, കൊൽക്കത്ത, ഡൽഹി നഗരങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›