ഹോം › കേരളം

ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

By MJ Desk · 28 Jul 2025, 05:18 PM

ഗെയിം കളിക്കാൻ മൊബൈൽ ഫോൺ കൊടുത്തില്ലെന്ന കാരണത്താൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ആലപ്പുഴ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹൻലാൽ-അനിത ദമ്പതികളുടെ മകൻ ആദിത്യനാണ്(13) മരിച്ചത്. ഇന്ന് രാവിലെയാണ് ഗെയിം കളിക്കാനായി കുട്ടി മൊബൈൽ ആവശ്യപ്പെട്ടത്. എന്നാൽ നൽകാതെ വന്നതോടെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›