ഹോം › കേരളം

നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ

By MJ Desk · 30 Jul 2025, 02:51 PM

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ഊതുട്ടുകാല സ്വദേശി പ്രതിഭയാണ് മരിച്ചത്. നെയ്യാറ്റിൻകര ജിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർഥിനിയാണ്. ക്ലാസിൽ സ്വന്തമായി സുഹൃത്തുക്കളില്ലെന്ന വിഷമം മകൾ പറഞ്ഞിരുന്നതായി അമ്മ പ്രീത പ്രതികരിച്ചു ഇടയ്ക്ക് മൂന്ന് ദിവസം കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ വിളിച്ചു പറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും പ്രീത പറഞ്ഞു. സഹപാഠികൾ സംസാരിക്കുമെങ്കിലും സുഹൃത്തുക്കളായി ആരുമില്ലെന്ന് പ്രതിഭ പറഞ്ഞിരുന്നു സുഹൃത്തുക്കളില്ലാത്തതിനാൽ സ്‌കൂളിൽ പോകാൻ കഴിയുന്നില്ലെന്നും മകൾ പറഞ്ഞതായി പ്രീത പറഞ്ഞു. പത്താംക്ലാസ് വരെ നെല്ലിമൂട് സ്‌കൂളിലാണ് പ്രതിഭ പഠിച്ചിരുന്നത്. കുട്ടിയുടെ താത്പര്യപ്രകാരമാണ് നെയ്യാറ്റിൻകര സ്‌കൂളിൽ ചേർന്നത്. അതേസമയം പ്രതിഭയെ സ്‌കൂളിൽ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›