ഹോം › കേരളം

കാസർകോട് പോലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഇടയിൽപ്പെട്ട വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

By MJ Desk · 05 Aug 2025, 05:00 PM

കാസർകോട് പടന്നക്കാട് ദേശീയപാതയിൽ പോലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഗുരുതരമായി പരുക്കേറ്റ സ്ത്രീയാണ് മരിച്ചത്. ഞാണിക്കടവ് സ്വദേശിനി സുഹ്‌റയാണ് മരിച്ചത് പടന്നക്കാട് നെഹ്‌റു കോളേജിന് സമീപത്ത് വെച്ചായിരുന്നു അപകടം. പോലീസ് ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന സുഹ്‌റ കാറിനും മതിലിനും ഇടയിൽ കുടുങ്ങിപ്പോയി സുഹ്‌റയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്കേറ്റിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›