ഹോം › കേരളം

ഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽ

By Metro Journal Team · 25 Nov 2026, 09:17 PM

മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 19,50,000 രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. നിലമ്പൂർ നാടുവിലകം പടിഞ്ഞാറെ ചിട്ടയത്തു വീട്ടിൽ സെൽവരാജ് ആണ് പിടിയിലായത്.

ഷോൾഡർ ബാഗിനുള്ളിലെ രഹസ്യ അറയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി, റോഡ് മാർഗം നിലമ്പൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#malappuram#palakkad#പാലക്കാട്#പ്രതി#മലപ്പുറം#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

അബുദാബി–കൊച്ചി ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന് മർദനം; മലയാളി യുവാവ് അറസ്റ്റിൽഅൽകി കുൽഫിയിൽ ചത്ത പാറ്റ; ഒമ്പതുവയസുകാരൻ ആശുപത്രിയിൽകേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഞെരുക്കുന്നു; അർഹമായ ഫണ്ട് നേടിയെടുക്കാൻ എംപിമാർ ഒറ്റക്കെട്ടായി ഇടപെടണം: മുഖ്യമന്ത്രി വിഡി സതീശൻതുലാവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതചിന്നക്കനാലിൽ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പരാജയം; കനത്ത മൂടൽമഞ്ഞും മഴയും തിരിച്ചടിയായി, ദൗത്യം നാളത്തേക്ക് മാറ്റി10 മണിക്കൂർ നീണ്ട ദൗത്യം വിജയം; ചക്കക്കൊമ്പനെ മയക്കുവെടിവച്ചു
പൂർണ്ണ പേജ് കാണുക ›