ഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽ
പാലക്കാട്: മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 19,50,000 രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. നിലമ്പൂർ നാടുവിലകം പടിഞ്ഞാറെ ചിട്ടയത്തു വീട്ടിൽ സെൽവരാജ് ആണ് പിടിയിലായത്.
ഷോൾഡർ ബാഗിനുള്ളിലെ രഹസ്യ അറയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി, റോഡ് മാർഗം നിലമ്പൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതികൾ; തീപിടിത്തമുണ്ടായെന്ന് അവകാശവാദം

കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഞെരുക്കുന്നു; അർഹമായ ഫണ്ട് നേടിയെടുക്കാൻ എംപിമാർ ഒറ്റക്കെട്ടായി ഇടപെടണം: മുഖ്യമന്ത്രി വിഡി സതീശൻ

‘ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എല്ലാവർക്കും അറിയാം’; കെ.പി. മൗര്യയുടെ പരാമർശത്തിൽ മറുപടിയുമായി യോഗി ആദിത്യനാഥ്

ചിന്നക്കനാലിൽ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പരാജയം; കനത്ത മൂടൽമഞ്ഞും മഴയും തിരിച്ചടിയായി, ദൗത്യം നാളത്തേക്ക് മാറ്റി

യുക്രെയ്ൻ മാത്രമല്ല, റഷ്യയുടെ ലക്ഷ്യം; യൂറോപ്പിന് മുന്നറിയിപ്പുമായി ജർമൻ ചാൻസലർ മെർസ്
