ഹോം › കേരളം

കണ്ണൂർ ചെറുതാഴത്ത് യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി; മൂത്ത കുട്ടിയുടെ നില ഗുരുതരം

By MJ Desk · 30 Jul 2025, 02:59 PM

കണ്ണൂർ പിലാത്തറ ചെറുതാഴം ശ്രീസ്ഥയിൽ യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി. അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്റെ ഭാര്യ ധനഞ്ജയ(30) ആണ് രണ്ട് മക്കളുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം മൂന്ന് പേരെയും രക്ഷപ്പെടുത്തി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വയസ്സുള്ള മൂത്ത കുട്ടി ധ്യാൻ കൃഷ്ണയുടെ നില ഗുരുതരമാണ്. നാല് വയസുകാരി ദേവികക്കും സാരമായി പരുക്കേറ്റിട്ടുണ്ട് നാട്ടുകാരാണ് മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്ത് എത്തിയിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് അറിയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›