ഹോം › ദേശീയം

പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 22കാരി

By MJ Desk · 24 Dec 2024, 10:45 AM

പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി 22കാരി ജനനേന്ദ്രിയം ഛേദിച്ചു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി വിവാഹബന്ധം ഉറപ്പിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടത്തിയത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം 24കാരനായ കാമുകന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചുമാറ്റിയത്. ഇവർ എട്ട് വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇതിന് ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാനമായി ഒന്നുകൂടി കാണണമെന്ന് പറഞ്ഞാണ് യുവതി കാമുകനെ വിളിച്ചുവരുത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവാവ് തന്നെയാണ് പോലീസിനെ വിളിച്ചത്. യുവതിയും യുവാവും അപകടനില തരണം ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം
പൂർണ്ണ പേജ് കാണുക ›