ഹോം › ദേശീയം

ബംഗാൾ വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയും; വോട്ടർപട്ടിക പുതുക്കാൻ കൂടുതൽ സമയം വേണമെന്ന് സി.ഇ.ഒ; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

By Metro Desk · 12 Apr 2026, 10:02 AM

പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കലുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുന്നതിനിടെ, സമാനമായ മുന്നറിയിപ്പുമായി മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസറും രംഗത്ത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (Special Intensive Revision) നിശ്ചയിച്ചിട്ടുള്ള സമയപരിധി വളരെ കുറവാണെന്നും ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സി.ഇ.ഒ എസ്. ചൊക്കലിംഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

​പ്രധാന വിവരങ്ങൾ:

​അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ മെയ് 4-ന് അവസാനിച്ചതിന് ശേഷമേ അടുത്ത ഘട്ട പരിഷ്കരണ നടപടികൾ ആരംഭിക്കാൻ സാധ്യതയുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›