ഹോം › ദേശീയം

പഞ്ചാബിൽ നിന്ന് കൊറിയർ വഴി ലഹരിക്കടത്ത്; രണ്ട് കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

By Metro Desk · 09 Oct 2026, 04:32 PM

മംഗളൂരു: പഞ്ചാബിൽ നിന്ന് കൊറിയർ വഴി എത്തിച്ച രണ്ട് കിലോ എംഡിഎംഎയുമായി മൂന്നുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

കാസർകോട് കുമ്പള ബന്തിയോട് സ്വദേശി അഫീൽ, മംഗളൂരു സ്വദേശികളായ സിയാവുള്ള, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിൽ നിന്ന് കൊറിയർ മാർഗം മംഗളൂരുവിലേക്ക് എംഡിഎംഎ എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതിആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതിനിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതിനൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻരാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണംസവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം
പൂർണ്ണ പേജ് കാണുക ›