ഹോം › ദേശീയം

നീറ്റ് പരീക്ഷാ പേടി: ചെന്നൈയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

By MJ Desk · 29 Mar 2025, 05:09 PM

ചെന്നൈയിൽ നീറ്റ് പരീക്ഷാ പേടിയെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദർശിനി(21)യാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് തവണ യുവതി നീറ്റ് എൻട്രൻസ് പരീക്ഷ എഴുതി പരാജയപ്പെട്ടിരുന്നു മെയിൽ അടുത്ത പരീക്ഷ എഴുതാനിരിക്കെയാണ് ആത്മഹത്യ. കോച്ചിംഗ് സെന്ററിൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതിൽ ദേവദർശിനി അസ്വസ്ഥയായിരുന്നു. 2021ലാണ് ദേവദർശിനി പ്ലസ് ടു പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയിൽ കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
പൂർണ്ണ പേജ് കാണുക ›