ഹോം › ദേശീയം

അനധികൃത നിർമാണങ്ങൾ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ പൊളിക്കണം: സുപ്രീം കോടതി

By MJ Desk · 02 May 2025, 11:52 AM

അനധികൃത നിർമാണങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്നും അത്തരം നിർമാണങ്ങൾ ഒരു വിട്ടുവീഴ്ചയുമില്ലാതെ പൊളിക്കണമെന്നും സുപ്രീം കോടതി. നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെ ജുഡീഷ്യറി കർശനമായി നടപടിയെടുക്കണം. അത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതി ഇടപെടൽ കർശനമായിരിക്കണമെന്നും കോടതി പറഞ്ഞു കൊൽക്കത്തയിലെ കനിസ് അഹമ്മദ് എന്നയാളുടെ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. കനിസ് അഹമ്മദ് കൊൽക്കത്തിൽ രണ്ട് നിലയുള്ള കെട്ടിടം അനധികൃതമായി നിർമിച്ചിരുന്നു. ഇയാളുടെ ഹർജി നേരത്തെ കൊൽക്കത്ത ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത് നിയമത്തെ ബഹുമാനിക്കാത്ത ഒരാൾക്ക് അംഗീകാരമില്ലാത്ത രണ്ട് നിലകൾ നിർമിച്ചതിന് ശേഷം ക്രമവത്കരണം തേടാൻ അനുവാദമില്ല. അനധികൃത നിർമാണം പൊളിച്ചുമാറ്റാതെ മറ്റൊരു വഴിയുമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം
പൂർണ്ണ പേജ് കാണുക ›