ഹോം › ദേശീയം

അണ്ണാമലൈ സ്വന്തം പാർട്ടി രൂപീകരിക്കുന്നു? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ഇന്ന് രംഗത്ത്

By Metro Desk · 05 Jun 2026, 09:18 AM

തമിഴ്‌നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപി വിട്ട് സ്വന്തം പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി ശക്തമായ രാഷ്ട്രീയ അഭ്യൂഹങ്ങൾ. ഈ പശ്ചാത്തലത്തിൽ, ഇന്ന് (ജൂൺ 5) ഉച്ചയ്ക്ക് 12 മണിക്ക് സോഷ്യൽ മീഡിയയിലൂടെ തത്സമയം (Live interaction) ജനങ്ങളുമായി സംവദിക്കുമെന്നും തന്റെ നിലപാടുകൾ വ്യക്തമാക്കുമെന്നും അണ്ണാമലൈ അറിയിച്ചിട്ടുണ്ട്.

​കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ഡൽഹി സന്ദർശിച്ചതും, ബിജെപിയിൽ നിന്ന് രാജി വെക്കാൻ ഒരുങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതുമാണ് ഈ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നത്. ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുൻപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, “രണ്ട് ദിവസം കാത്തിരിക്കൂ, നമുക്ക് ഇരുന്ന് സംസാരിക്കാം” എന്നായിരുന്നു അണ്ണാമലൈ പ്രതികരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›