ഹോം › ദേശീയം

തിരുപ്പൂരിൽ നഴ്‌സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയും കൈകളും അടിച്ചു ചതച്ച നിലയിൽ

By MJ Desk · 01 May 2025, 05:22 PM

തമിഴ്നാട്ടിലെ തിരുപ്പൂരിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ നഴ്സിന്റെ മൃതദേഹം കണ്ടെത്തി. മധുരൈ സ്വദേശിനി ചിത്രയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ദന്താശുപത്രിയിലെ നഴ്‌സായിരുന്നു. തിരുപ്പൂർ കലക്ടറേറ്റിന് സമീപമുള്ള കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. തലയും കൈകളും കല്ലുകൊണ്ട് അടിച്ചുചതച്ച നിലയിലായിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം
പൂർണ്ണ പേജ് കാണുക ›