ആലുവയിൽ ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയിൽ നിന്ന് വയോധിക വീണുമരിച്ച നിലയിൽ

ആലുവയിൽ ബഹുനില ഫ്‌ളാറ്റിൽ നിന്ന് വയോധിക വീണുമരിച്ചു. ആലുവ ബീവറേജസ് ഷോപ്പിന് സമീപത്തുള്ള ഫ്‌ളാറ്റിലെ താമസക്കാരിയായ ശാന്താമണിയമ്മ(71)യാണ് മരിച്ചത്. 11ാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് പുലർച്ചെയാണ് ശാന്താമണിയമ്മയെ ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയക്ക് സമീപം വീണുമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് സംശയം. ഏറെക്കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു

11ാം നിലയിലെ ഫ്‌ളാറ്റിൽ ആഭരണങ്ങൾ അഴിച്ചുവെച്ചിട്ടുണ്ട്. അങ്കമാലിയിൽ സ്‌കൂളിൽ അധ്യാപികയായ മകൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Exit mobile version