രണ്ട് കമാൻഡോകൾ അടക്കം 11 സിആർപിഎഫ് ഉദ്യോഗസ്ഥർ; വിജയ്ക്ക് ഇനി മുതൽ വൈ കാറ്റഗറി സുരക്ഷ
നടനും തമിഴ് വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ. രണ്ട് കമാൻഡോകൾ അടക്കം 11 സിആർപിഎഫ് ഉദ്യഗോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം വിജയ് ചെന്നൈയിൽ നടത്താനിരിക്കുന്ന റോഡ് ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിർദേശിച്ച് ചിലർ അടുത്തിടെ എക്‌സിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം താരത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുന്നത് വിജയ് യുടെ വർധിച്ച് വരുന്ന രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തിനുള്ളിൽ എട്ട് മുതൽ 11 വരെ സിരിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സായുധ ഗാർഡുകളുടെയും ഒരു സംഘം സുരക്ഷ ഒരുക്കണമെന്നാണ് നിർദേശം
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
