Thursday, 12 November 2026 About Us · Contact Us

കൊച്ചി പൊന്നുരുന്നിയിൽ അങ്കണവാടിയിലെ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Food Poisoning In Areekode Malappuram 35 People - മലപ്പുറം അരീക്കോട് ചിക്കൻ സാൻഡ്‌വിച്ച് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
മലപ്പുറം അരീക്കോട് ചിക്കൻ സാൻഡ്‌വിച്ച് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ

കൊച്ചി പൊന്നുരുന്നിയിൽ അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും പിടിപെട്ടത്. വ്യാഴാഴ്ച മുതലാണ് കുട്ടികൾക്ക് അസ്വസ്ഥത ആരംഭിച്ചത് വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾ സുഖം പ്രാപിച്ച് വരികയാണ്. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് നാട്ടുകാർ ആരോപിച്ചു. അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്നും ആരോപണമുണ്ട് ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് മൂലം കൊച്ചിയിൽ മഞ്ഞപ്പിത്തവും ഭക്ഷ്യവിഷബാധയും വ്യാപകമാകുകയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ