Thursday, 12 November 2026 About Us · Contact Us

അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; തനിക്കെതിരായ ആരോപണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സതീശൻ

There Are Two People In The Cabinet Who Have Been Accused - ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ
ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ

പിവി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്കെതിരായി ആരോപണം വന്നപ്പോൾ പിടിച്ചുനിൽക്കാൻ ഉണ്ടാക്കിയ ആരോപണമാണിത്. അൻവർ ഇന്ന് നടത്തിയ രണ്ട് വെളിപ്പെടുത്തലുകളും പ്രതിപക്ഷം മുൻകൂട്ടി പറഞ്ഞതാണെന്നും സതീശൻ പറഞ്ഞു തനിക്കെതിരായി കെട്ടിച്ചമച്ച ആരോപണം മുഖ്യമന്ത്രിയും ഉപചാപക സംഘവും കൂടി ഉണ്ടാക്കിയതാണെന്ന് ആദ്യമേ ചൂണ്ടിക്കാട്ടിയതാണ്. അൻവറിനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കളാണെന്ന വെളിപ്പെടുത്തൽ കൂടി ഇന്ന് നടത്തി. അത് ആദ്യം പറഞ്ഞത് പ്രതിപക്ഷമല്ലേ എന്നും സതീശൻ ചോദിച്ചു പാർട്ടിയിൽ പിണറായി വിജയനെ എതിർക്കാൻ ശക്തിയില്ലാത്ത ആളുകൾ അൻവറിനെ കരുവാക്കി നിർത്തി ആരോപണമുന്നയിക്കുകയായിരുന്നുവെന്ന് താൻ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഇങ്ങനെയൊരു കാര്യം എംഎൽഎയെ വിളിച്ച് പറയുമോയെന്നും സതീശൻ ചോദിച്ചു.

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

5 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി