ട്രെയിൻ യാത്രക്കിടെ 14കാരനെ പീഡിപ്പിക്കാൻ ശ്രമം; 53കാരൻ അറസ്റ്റിൽ
ട്രെയിൻ യാത്രക്കിടെ 14കാരനെ ലൈംഗികമയാി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരൻ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. നിലമ്പൂരിൽ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴായിരുന്നു സംഭവം. പീഡനശ്രമത്തിനിടെ 14കാരൻ പേടിച്ച് ട്രെയിൻ നിർത്തിയ ഉടനെ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിരുന്നു. ഇതുകണ്ട യാത്രക്കാരും ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കളും കുട്ടിയോട് വിവരം തേടി. ഇതോടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ട്യൂട്ടോറിയൽ പ്രിൻസിപ്പൾ അറസ്റ്റിൽ
ഇതര സംസ്ഥാനക്കാരിയായ യുവതിയെ വീട്ടിൽ കയറി കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ
ഇൻഡിഗോ വിമാനത്തിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ
ആശുപത്രിയിൽ ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചു; ഇടുക്കിയിൽ പോക്‌സോ കേസ് പ്രതി പിടിയിൽ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
