Thursday, 12 November 2026 About Us · Contact Us

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

Chief Minister Pinarayi Vijayans Convoy Met With An - മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമൂട് എംസി റോഡിലാണ് അപകടം. എസ്‌കോർക്ക് വാഹനം പോലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. കടയ്ക്കലിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ നിർമിച്ച് നൽകുന്ന വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് വരുമ്പോഴാണ് സംഭവം പള്ളിക്കൽ പോലീസ് സ്‌റ്റേഷനിലെ ജീപ്പുമായാണ് എസ്‌കോർട്ട് വാഹനം കൂട്ടിയിടിച്ചത്. മുഖ്യമന്ത്രി തിരിച്ച് ക്ലിഫ് ഹൗസിലെത്തി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ