Wednesday, 11 November 2026 About Us · Contact Us

തൃശ്ശൂർ പൂരം കലക്കിയതിൽ ഗൂഢാലോചന; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സതീശൻ

There Are Two People In The Cabinet Who Have Been Accused - ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ
ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു കോക്കസ് ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിസഭയിലെ ഒരു ഉന്നതൻ കോക്കസിൽ നാലാമത്തെ ആളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർഎസ്എസ് നേതാവ് ഹൊസബലെയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം എഡിജിപി തന്നെ ശരിവെച്ചല്ലോ. അതിനെ തുടർന്നാണ് മറ്റൊരു നേതാവായ രാംമാധവുമായി ചർച്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിൽ എഡിജിപിയുടെ കൂടെയുണ്ടായിരുന്നത് ബിസിനസുകാരാണോ മറ്റാരെങ്കിലുമാണോ എന്ന് അന്വേഷിച്ച് നോക്കണം തൃശ്ശൂർ പൂരം പോലീസ് കലക്കിയത് ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പ്ലാനിന്റെ ഭാഗമായിരുന്നു. ബിജെപിക്ക് കേരളത്തിൽ ഒരു അക്കൗണ്ട് തുറക്കാനുള്ള എല്ലാ സഹായവും ചെയ്യാം. അതിന് പകരം ഞങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു ഇങ്ങോട്ടുള്ള ഡിമാൻഡ്. തൃശ്ശൂർ പൂരം കലക്കാൻ നടത്തിയ ഗൂഢാലോചന വ്യക്തമാണ്. പൂരം കലക്കലിനെ കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പങ്കാളികളായ ആളുകളെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്നും വിഡി സതീശൻ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

23 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

23 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026