സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ഇതോടെ സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പുണ്ടാകും വരെ മാറി നൽകില്ല. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിയന്ത്രണം സംബന്ധിച്ച കത്ത് ട്രഷറി ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട് നേരത്തെ 25 ലക്ഷമായിരുന്നു പരിധി. നിയന്ത്രണമേർപ്പെടുത്തിയത് തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാകും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് ഖജനാവ് കാലിയായത്. അതേസമയം ശമ്പളം, പെൻഷൻ, മരുന്ന് വാങ്ങൽ ചെലവുകൾ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
