Thursday, 12 November 2026 About Us · Contact Us

പ്രളയം മുതൽ വയനാട് വരെ: എയർ ലിഫ്റ്റ് സേവനത്തിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്ന് കേരളത്തോട് കേന്ദ്രം

From Flood To Wayanad Center To Kerala To Refund The Amount - പ്രളയം മുതൽ വയനാട് വരെ: എയർ ലിഫ്റ്റ് സേവനത്തിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്ന് കേരളത്തോട് കേന്ദ്രം

പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർ ലിഫ്റ്റ് സേവനത്തിന് കേരളത്തോട് പൈസ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എത്രയും വേഗം തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എയർ വൈസ് മാർഷൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു വയനാട്ടിൽ ആദ്യ ദിനത്തിലെ സേവനത്തിന് മാത്രം വ്യോമസേനക്ക് കേരളം നൽകേണ്ടത് 8,91,23,500 രൂപയാണ്. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ 2019 പ്രളയത്തിലും തുടർന്ന് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോഴും വ്യോമസേന എയർലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ