തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു; പവന് ഇന്ന് 480 രൂപയുടെ കുറവ്
സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,800 രൂപയിലെത്തി. രണ്ടാഴ്ചക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെ എത്തുന്നത് നാല് ദിവസത്തിനിടെ 2680 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 335 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 8225 രൂപയായി. ഏപ്രിൽ 3ന് രേഖപ്പെടുത്തിയ 68,480 രൂപയാണ് സംസ്ഥാനത്തെ ഇതുവരെ ഉയർന്ന സ്വർണവില റെക്കോർഡ് വിലയിൽ നിന്നും കുത്തനെ ഇടിവ് സംഭവിച്ചതോടെ സംസ്ഥാനത്തെ ജ്വല്ലറികളിലും തിരക്ക് കൂടിത്തുടങ്ങി. വില കൂടും മുമ്പേ നിലവിലെ വിലക്കുറവ് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് പലരും
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി
