Wednesday, 11 November 2026 About Us · Contact Us

ചിത്രീകരണത്തിനിടെ നടി രൂപശ്രീയുടെ വാതിലിൽ മുട്ടി, രക്ഷിച്ചത് താൻ; വെളിപ്പെടുത്തലുമായി ഷക്കീല

He Knocked On Rupashrees Door During Filming And Saved Her - ചിത്രീകരണത്തിനിടെ നടി രൂപശ്രീയുടെ വാതിലിൽ മുട്ടി, രക്ഷിച്ചത് താൻ; വെളിപ്പെടുത്തലുമായി ഷക്കീല

സിനിമാ ചിത്രീകരണത്തിനിടെ നടി രൂപശ്രീയ്ക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ഷക്കീല. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ന് രൂപശ്രീയെ രക്ഷിച്ചത് താൻ ആയിരുന്നുവെന്നും ഷക്കീല പറഞ്ഞു. താൻ അഭിനയിച്ച സിനിമയിൽ രൂപശ്രീ ആയിരുന്നു നായിക. രൂപശ്രീയ്ക്ക് താമസിക്കാൻ അനുവദിച്ച മുറിയുടെ എതിർവശത്ത് ആയിരുന്നു തന്റെ റൂം. രാത്രി രൂപശ്രീയുടെ മുറിയുടെ കതിൽ തട്ടുന്ന ശബ്ദംകേട്ട് പുറത്തുവന്നു. അന്ന് താനാണ് ആ പ്രശ്നത്തിൽ ഇടപെട്ട് രൂപശ്രീയെ രക്ഷിച്ചത്. സിനിമയുടെ പേര് തനിക്ക് ഓർമ്മയില്ല. അതിൽ കലാഭവൻ മണിയും ഉണ്ടായിരുന്നുവെന്നും ഷക്കീല പറഞ്ഞു. രേഷ്മ, മറിയ എന്നിവർ തങ്ങൾ നേരിട്ട ദുരിതങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. നഗ്‌നരായി അഭിനയിച്ച് കഴിഞ്ഞാൽ സംവിധായകർക്ക് ഇവരെ വേണം. ഇത് നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഇവരെന്നോട് കരഞ്ഞ് പറഞ്ഞു. ഇതിന് പിന്നാലെ താൻ സംവിധായകന് താക്കീത് നൽകി.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

22 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

22 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

22 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026