കേരള സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 2 പേർക്ക് പരിക്ക്
നെടുമങ്ങാട്: കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടയില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. 2 എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പാങ്ങോട് മന്നാനിയ കോളേജിലെ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷം കെ.എസ്.യു നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. പരിക്കറ്റവർ കടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാർഥികള്‍ എസ്.എഫ്.ഐയുടെ കൊടിയും ഫ്ളക്സ് ബോർഡുകളും തകർക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. പോലീസുകാരനുള്‍പ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
