Thursday, 12 November 2026 About Us · Contact Us

അർധ സംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങൾക്കും വേണ്ട: കെ എം ഷാജി

Cpm Also Played A Role In The Thalassery Riots Km Shaji - തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്ക്; സിപിഎം ആസൂത്രിതമായി കലാപമുണ്ടാക്കിയെന്ന് കെഎം ഷാജി
തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്ക്; സിപിഎം ആസൂത്രിതമായി കലാപമുണ്ടാക്കിയെന്ന് കെഎം ഷാജി

അർധസംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങൾക്കും വേണ്ടെന്ന് ലീഗ് നേതാവ് കെഎം ഷാജി. നരേന്ദ്രമോദിയും അമിത് ഷായും പറയുന്നതിന്റെ മലയാളം പരിഭാഷയാണ് പിണറായി വിജയൻ പറയുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. അതിൽ പിണറായി വിജയൻ നോമിനേഷൻ നൽകിയാൽ സുന്ദരമായി അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാകും. കെ സുരേന്ദ്രൻ ചെയ്യുന്ന ജോലിയാണ് പിണറായി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ എന്താണ് നടപ്പിലാക്കുന്നത് എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. പിണറായി വിജൻ എന്താണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് പരിശോധിച്ചാൽ മതിയെന്നും കെഎം ഷാജി പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വീര്യം കുറഞ്ഞ മദ്യം: ലീഗിന് വിയോജിപ്പുണ്ടായിരുന്നു; എന്നാൽ മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിന്നു: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ആക്ഷേപങ്ങൾ തള്ളി മന്ത്രി കെ.എം ഷാജി

വീര്യം കുറഞ്ഞ മദ്യം: ലീഗിന് വിയോജിപ്പുണ്ടായിരുന്നു; എന്നാൽ മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിന്നു: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ആക്ഷേപങ്ങൾ തള്ളി മന്ത്രി കെ.എം ഷാജി

02 Jul 2026
മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലുള്ള ആൾ സമീപിച്ചു; ഒത്തുതീർപ്പായിരുന്നു ലക്ഷ്യമെന്ന് കെ എം ഷാജി

മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലുള്ള ആൾ സമീപിച്ചു; ഒത്തുതീർപ്പായിരുന്നു ലക്ഷ്യമെന്ന് കെ എം ഷാജി

27 Nov 2024
പ്ലസ് ടു കോഴക്കോട്: കെ എം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി

പ്ലസ് ടു കോഴക്കോട്: കെ എം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി

26 Nov 2024
ബിജെപിയും ആർഎസ്എസും ആകാതെ സംഘിയാകാമെന്ന് പിണറായി തെളിയിച്ചു: കെ എം ഷാജി

ബിജെപിയും ആർഎസ്എസും ആകാതെ സംഘിയാകാമെന്ന് പിണറായി തെളിയിച്ചു: കെ എം ഷാജി

19 Nov 2024
സാദിഖലി തങ്ങളെ ആക്രമിക്കാമെന്ന് കരുതേണ്ട; ഉമർ ഫൈസിയെ സമസ്ത പുറത്താക്കണമെന്ന് കെഎം ഷാജി

സാദിഖലി തങ്ങളെ ആക്രമിക്കാമെന്ന് കരുതേണ്ട; ഉമർ ഫൈസിയെ സമസ്ത പുറത്താക്കണമെന്ന് കെഎം ഷാജി

02 Nov 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026