Thursday, 12 November 2026 About Us · Contact Us

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: നേതൃത്വത്തെ വിമർശിച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ

Munambam Waqf Land Issue Posters In Front Of Kozhikode - മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: നേതൃത്വത്തെ വിമർശിച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ

കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുകൾ. മുനമ്പം വഖഫ് അല്ലെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് പോസ്റ്ററുകളിൽ പറയുന്നു പുതുതലമുള പാർട്ടിയെ നയിക്കട്ടെ, മുനവറലി തങ്ങളെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. നേരത്തെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസീന് മുന്നിലും സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു കുറച്ചു ദിവസങ്ങളിലായി ലീഗിൽ പല നേതാക്കളുടെയും പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. മുനമ്പം വിഷയത്തിൽ പാർട്ടിയിൽ തന്നെ രണ്ട് അഭിപ്രായമുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു പ്രതികരണങ്ങൾ. ഒടുവിൽ ഇനി പരസ്യപ്രതികരണം പാടില്ലെന്ന് സാദിഖലി തങ്ങൾ നിർദേശിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ