Thursday, 12 November 2026 About Us · Contact Us

മുംബൈയിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ടു; 4 മരണം, 29 പേർക്ക് പരുക്ക്

Out Of Control Bus Hits Pedestrians Vehicles In Mumbai 4 - മുംബൈയിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ടു; 4 മരണം, 29 പേർക്ക് പരുക്ക്

മുംബൈ കുർളയിൽ നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിലും കാൽനട യാത്രക്കാരെയും ഇടിച്ചിട്ടു. അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം നാല് പേർ മരിച്ചു. 29 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അമിത വേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് തകരാറിലാകുകയായിരുന്നു പരുക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുർള സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചു. തുടർന്ന് കാൽനട യാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ചുവീഴ്ത്തി. ഒരു വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറിയാണ് ബസ് നിന്നത്. ഓട്ടോറിക്ഷയെയും മൂന്ന് കാറുകളെയും അടക്കമാണ് ബസ് ഇടിച്ചിട്ടത്. പ്രദേശവാസികൾ അപകടം നടന്നതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. ബസ് പോലീസ് വാഹനത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026