Thursday, 12 November 2026 About Us · Contact Us

പാലക്കാട്ടെ റെയ്ഡ്: തന്റെ മുറിയും പരിശോധിച്ചു, പോലീസിന്റേത് സ്വാഭാവിക നടപടിയെന്ന് നികേഷ് കുമാർ

Palakkad Raid His Room Was Also Searched Nikesh Kumar Said - പാലക്കാട്ടെ റെയ്ഡ്: തന്റെ മുറിയും പരിശോധിച്ചു, പോലീസിന്റേത് സ്വാഭാവിക നടപടിയെന്ന് നികേഷ് കുമാർ

പാലക്കാട് രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നടന്ന റെയ്ഡിനിടെ തന്റെ മുറിയും പോലീസ് പരിശോധിച്ചെന്ന് സിപിഎം നേതാവ് എംവി നികേഷ് കുമാർ. താൻ റൂം തുറന്നു കൊടുത്തു, അവർ പരിശോധിച്ചിട്ട് പോയി. വിഷയത്തെ ഗൗരവമായി ഞാൻ കണ്ടിട്ടില്ല. വണ്ടിയിലൊക്കെ പോകുമ്പോൾ പോലീസ് പരിശോധിക്കുമല്ലോ. അതിനകത്ത് തടയേണ്ട കാര്യമെന്താണ് പിന്നീട് ടിവിയിൽ കണ്ടപ്പോഴാണ് അതിന്റെ രാഷ്ട്രീയ മാനം മാറുന്നത് കണ്ടത്. പോലീസ് നടപടി സ്വാഭാവികമാണ്. എന്തിനാണ് ടെൻഷനാക്കി ആളെ കൂട്ടേണ്ട കാര്യമെന്നും നികേഷ് കുമാർ ചോദിച്ചു. ചിലയാളുകൾക്ക് ഇത് നമുക്കെതിരെയാണ് എന്ന് തോന്നുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും നികേഷ് കുമാർ പറഞ്ഞു എന്നാൽ പോലീസ് പരിശോധന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തിയിരുന്നു. എന്നാൽ അതൊന്നും വാർത്തയായില്ലല്ലോ. സ്ത്രീകളുടെ മുറിയിൽ കയറിയതിനെ രാഷ്ട്രീയം മാറ്റിവെച്ച് പ്രതിഷേധിക്കുമെന്നും ഷാഫി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026