Friday, 13 November 2026 About Us · Contact Us

പ്രശസ്ത തെയ്യം കലാകാരൻ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു

Renowned Theyyam Artist Raroth Meethal Narayana Peruvannan - പ്രശസ്ത തെയ്യം കലാകാരൻ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരനും സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവുമായ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടുവളപ്പിൽ നടക്കും 2007ൽ ഫോക് ലോർ അവാർഡജും 2018ൽ ഫോക് ലോർ ഫെല്ലോ ഷിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2016ൽ ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്കിടെ രാഷ്ട്രപതി ഭവനിൽ തെയ്യം അവതരിപ്പിച്ചു അമേരിക്ക സിംഗപ്പൂർ, ദുബൈ എന്നിവിടങ്ങളിലും നാരായണ പെരുവണ്ണാൻ തെയ്യം, തിറ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ സാവിത്രി, തെയ്യം കലാകാരൻമാരായ നിധീഷ്, പ്രജീഷ് എന്നിവർ മക്കളാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

11 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

13 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

14 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

14 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

15 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

15 മണിക്കൂർ മുൻപ്