എഎസ്ഐക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ കല്ലേറ്, തലയ്ക്ക് ഏഴ് തുന്നൽ; പ്രതി പിടിയിൽ
തൃക്കാക്കരയിൽ എഎസ്ഐക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം. എഎസ്ഐ ഷിബിക്ക് ആക്രമണത്തിൽ പരുക്കേറ്റു. സംഭവത്തിൽ ഹിമാചൽപ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എഎസ്ഐയും സംഘവും സ്ഥലത്ത് എത്തിയത്. ഇതിന് പിന്നാലെ അക്രമി കല്ലെടുത്ത് എഎസ്ഐക്ക് നേരെ എറിയുകയായിരുന്നു കല്ലേറ് കൊണ്ട് എഎസ്ഐയുടെ തല പൊട്ടി. തലയ്ക്ക് ഏഴ് തുന്നലുണ്ട്. ഉദ്യോഗസ്ഥനെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
