Thursday, 12 November 2026 About Us · Contact Us

ആത്മഹത്യശ്രമം നടത്തിയ വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു; ആരോപണവിധേയയായ വാർഡനെ നീക്കി

The Condition Of The Student Who Attempted Suicide Remains - ആത്മഹത്യശ്രമം നടത്തിയ വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു; ആരോപണവിധേയയായ വാർഡനെ നീക്കി

ആത്മഹത്യശ്രമം നടത്തിയ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മംഗളൂരുവിലെ ആശുപത്രിയിലാണ് പാണത്തൂർ സ്വദേശിനിയായ ചൈതന്യ ചികിത്സയിൽ തുടരുന്നത്. ചൈതന്യ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ജീവൻ നിലനിർത്തുന്നത്. അതേസമയം ആരോപണവിധേയയായ ഹോസ്റ്റൽ വാർഡനെ മാനേജ്‌മെന്റ് നീക്കി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. ഹോസ്റ്റൽ വാർഡനെതിരെ പോലീസ് നടപടി വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു മൂന്നാം വർഷ വിദ്യാർഥിനിയായ ചൈതന്യ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ, കെ എസ് യു, എബിവിപി പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026