ദിസ് ഈസ് മൈ മെസേജ്;ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

Lal

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തി മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പോളിങ് ബൂത്തിലെത്തിയ മോഹൻലാൽ ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

"എന്‍റെ കടമ ഞാൻ ചെയ്തു, ഇനി നിങ്ങളുടെ ഊഴം, കേരളമേ, വോട്ട് ചെയ്യൂ!" എന്നാണദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത്

Tags

Share this story