Thursday, 12 November 2026 About Us · Contact Us

രണ്ട് വയസുകാരിയുടെ കൊലപാതകം: ഹരികുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

Two Year Old Devendus Murder Harikumar Is The Only Suspect - രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകം; ഹരികുമാർ മാത്രമാണ് പ്രതിയെന്ന് പോലീസ്
രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകം; ഹരികുമാർ മാത്രമാണ് പ്രതിയെന്ന് പോലീസ്

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ ജോത്സ്യൻ ദേവിദാസിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിന്റെ അമ്മയോടുള്ള വ്യക്തിവിരോധത്തിന് അപ്പുറത്ത് കാരണങ്ങളുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം തന്റെ താത്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി. എന്നാൽ ഇതിനപ്പുറമുള്ള സാധ്യതകൾ കൂടി പോലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും പോലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളിലും ഒരുപാട് ദുരൂഹതകളുണ്ട്. വീട് വാങ്ങിത്തരാൻ ദേവിദാസന് 35 ലക്ഷം രൂപ നൽകിയെന്ന് ഇന്നലെയും ചോദ്യം ചെയ്യലിൽ ശ്രീതു ആവർത്തിച്ചു. എന്നാൽ പണം വാങ്ങിയിട്ടില്ലെന്നാണ് ദേവിദാസന്റെ മൊഴി

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

1 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

3 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

3 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

3 മണിക്കൂർ മുൻപ്
നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

9 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026