ഏറ്റവും പുതിയ വാർത്തകൾ
ലോകംഇസ്രായേൽ ആക്രമണത്തിൽ പട്ടിണി കിടക്കുന്ന പലസ്തീനികൾ കൊല്ലപ്പെട്ടു; യുഎസ് പ്രതിനിധി സഹായ കേന്ദ്രങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു
ഗൾഫ്പത്ത് വർഷം മുമ്പ് യുഎഇ എണ്ണവില നിയന്ത്രണം നീക്കി; ഇന്ധന വിലയിൽ 24% വർദ്ധനവ്
ഗൾഫ്‘പണം ചെലവഴിക്കാതെ വ്യായാമം’: ദുബായിലെ ഷോപ്പിംഗ് മാളുകൾ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളായി മാറുന്നു
കേരളംപോത്തൻകോട്-മംഗലപുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്
കേരളംതിരുവല്ലയിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കേരളംവയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്രം; ദുരന്തം നടന്നിട്ട് ഒരു വർഷമായെന്ന് കോടതി
ദേശീയംബിഹാറിൽ വീടിനുള്ളിൽ രണ്ട് കുട്ടികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് കുടുംബം
കേരളംകന്യാസ്ത്രീകളുടെ അറസ്റ്റ് തെറ്റിദ്ധാരണയെ തുടർന്ന്; ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി: രാജീവ് ചന്ദ്രശേഖർ
ലോകംഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ഇനി വാട്സാപ്പിൽ നേരിട്ട് ഡിപിയാക്കാം; പുതിയ ഫീച്ചർ വരുന്നു
ദേശീയംകന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുമ്പായി എൻഐഎ കോടതിയിൽ സമർപ്പിക്കും
ദേശീയംകുട്ടിയെ തട്ടിക്കൊണ്ടു പോയി 5 ലക്ഷം ആവശ്യപ്പെട്ടു; അന്വേഷണത്തിനിടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കേരളംബലാത്സംഗ കേസ്: വേടനുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ച് പോലീസ്
കേരളംഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്: സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി
കേരളംബലാത്സംഗ കേസ്: വേടൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും
കേരളംകോതമംഗലത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത; പെൺസുഹൃത്ത് വിഷം നൽകിയെന്ന് സംശയം
ദേശീയംകന്യാസ്ത്രീകൾ ഇന്ന് ഛത്തിസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും
കേരളംകൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ഗൾഫ്ഗോമതി എക്സ്ചേഞ്ചിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി; കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങൾ ലംഘിച്ചതാണ് കാരണം
ഗൾഫ്റാസൽഖൈമയിൽ 2025-ന്റെ ആദ്യ പകുതിയിൽ റെക്കോർഡ് സന്ദർശക പ്രവാഹം.
കേരളംശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്ന വെളിപ്പെടുത്തൽ; ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്