മേലൂർ ഇരട്ടക്കൊലപാതകം: അഞ്ച് സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീം കോടതി തള്ളി

ധർമടം മേലൂർ ഇരട്ടക്കൊലപാതക കേസിൽ ഹൈക്കോടതി ശിക്ഷിച്ച അഞ്ച് സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷക്കെതിരെ നൽകിയ അപ്പീലാണ് തള്ളിയത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ആർഎസ്എസ് പ്രവർത്തകരായ സുജീഷ്, സുനിൽ എന്നിവരെ വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സിപിഎം വിട്ട് ആർഎസ്എസിൽ ചേർന്നതിന് പിന്നാലെയാണ് സുജീഷും സുനിലും കൊല്ലപ്പെടുന്നത്. സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന പുഞ്ചയിൽ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ.

Exit mobile version