Thursday, 12 November 2026 About Us · Contact Us

ജാസ്മിനെയും ഗബ്രിയേയും കാണിച്ചാലെ ഏഷ്യാനെറ്റിന് ആളെ കിട്ടുകയുള്ളൂ; അവര്‍ തമ്മില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്ത് ബിഗ്‌ബോസ് താരം അഭിഷേക്

Jasmine Relieves About His Family - വീട്ടില്‍ നിന്ന് പടിയിറക്കിയതൊന്നുമല്ല; വെളിപ്പെടുത്തലുമായി ജാസ്മിന്‍
വീട്ടില്‍ നിന്ന് പടിയിറക്കിയതൊന്നുമല്ല; വെളിപ്പെടുത്തലുമായി ജാസ്മിന്‍

കൊച്ചി: ബിഗ് ബോസ് സീസണ്‍ 6ലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പെയര്‍ ആണ് ജാസ്മിനും ഗബ്രിയും. സത്യത്തില്‍ ഇവര്‍ക്കിടയില്‍ പ്രണയമാണോ സൗഹൃദമാണോ. ഇതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ വീഡിയോയില്‍ വ്യക്തമാക്കുകയാണ് സഹതാരമായിരുന്ന അഭിഷേക്. സത്യത്തില്‍ ജാസ്മിനെയും ഗബ്രിയെയും വെച്ച് വ്യുവേഴ്‌സിനെ കൂട്ടലായിരുന്നു ഏഷ്യാനെറ്റിന്റെ ലക്ഷ്യമെന്നും അവര്‍ തമ്മിലുള്ള റൊമാന്‍സ് നിറഞ്ഞ സംസാരങ്ങളും കളികളും കാണിക്കുമ്പോള്‍ വ്യൂവേഴ്‌സ് കൂടുന്നത് കണ്ടാണ് ഇത്തരം ഭാഗങ്ങള്‍ ബിഗ്‌ബോസിന്റെ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയതെന്നും അഭിഷേക് വ്യക്തമാക്കുന്നു. ജാസ്മിനെ ഇത്രയധികം കാണിക്കുന്നതിന്റെ കാരണം ബിഗ് ബോസുമായി ബന്ധപ്പെട്ടവരോട് താന്‍ അന്വേഷിച്ചിരുന്നു. അവര്‍ക്ക് വേണ്ടത് ലാഭമാണ്. എന്ത് കാണിച്ചാലാണോ കൂടുതല്‍ ലാഭം കിട്ടുക അത് അവര്‍ കാണിച്ചുകൊണ്ടിരിക്കും. ആ കുട്ടിയുടെ നെഗറ്റീവ് കാര്യമായാലും പോസിറ്റീവ് കാര്യമായാലും ടി ആര്‍ പിയാണല്ലോ പ്രധാനമെന്നും അഭിഷേക് ജയദീപ് പറയുന്നു. ഫെയിം സ്റ്റെപ്‌സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. ജാസ്മിനും ഗബ്രിയും തമ്മിൽ പ്രണയമുണ്ടെന്ന് തോന്നുന്നില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നാണ് തന്റെ വിശ്വാസമെന്നും അങ്ങനെയാണ് അവർ പറഞ്ഞതെന്നും അഭിഷേക് കൂട്ടിച്ചേർത്തു.    

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭാര്യയും ഭര്‍ത്താവും കെട്ടിപ്പിടിച്ച് കിടക്കുമ്പോഴുള്ള സുഖം മറ്റൊന്നിനും കിട്ടില്ല; വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് ജേതാവ് ജിന്റോ

ഭാര്യയും ഭര്‍ത്താവും കെട്ടിപ്പിടിച്ച് കിടക്കുമ്പോഴുള്ള സുഖം മറ്റൊന്നിനും കിട്ടില്ല; വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് ജേതാവ് ജിന്റോ

16 Dec 2024
ബിഗ്‌ബോസ് താരങ്ങള്‍ക്ക് എങ്ങനെയാണ് പണം കിട്ടുന്നത്; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്

ബിഗ്‌ബോസ് താരങ്ങള്‍ക്ക് എങ്ങനെയാണ് പണം കിട്ടുന്നത്; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്

04 Dec 2024
പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ ലെസ്ബിയന്‍സാകും; വിവാദ പ്രസ്താവനയുമായി വീണ്ടും രജിത് കുമാര്‍

പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ ലെസ്ബിയന്‍സാകും; വിവാദ പ്രസ്താവനയുമായി വീണ്ടും രജിത് കുമാര്‍

27 Nov 2024
വീട്ടില്‍ നിന്ന് പടിയിറക്കിയതൊന്നുമല്ല; വെളിപ്പെടുത്തലുമായി ജാസ്മിന്‍

വീട്ടില്‍ നിന്ന് പടിയിറക്കിയതൊന്നുമല്ല; വെളിപ്പെടുത്തലുമായി ജാസ്മിന്‍

23 Nov 2024
സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

05 Nov 2026
മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

04 Nov 2026