[ad_1]
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പൂനെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് കാണാതായ നാല് വയസ്സുകാരന്റെയും മൃതദേഹം ലഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ഏതാണ്ട് 100 മീറ്റർ അകലെ ഖുഷി അണക്കെട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ ലോണാവാല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി
അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഖുഷി അണക്കെട്ടിന്റെ സുരക്ഷിത പ്രദേശത്തെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്.
ഞായറാഴ്ച പന്ത്രണ്ടരയോടെയാണ് ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടത്. കുതിച്ചെത്തിയ മലവെള്ളത്തിൽ 10 പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ അഞ്ച് പേർ രക്ഷപ്പെട്ടു.
[ad_2]