National

പുതിയ ലാമക്കായുള്ള കാത്തിരിപ്പിൽ വിശ്വാസികൾ; പ്രഖ്യാപനം 6ന്, ധരംശാലയിൽ ഇന്ന് സന്ന്യാസ സമ്മേളനം

15ാം ദലൈലാമയെ കാത്ത് ലോകമെമ്പാടുമുള്ള ടിബറ്റിൻ ബുദ്ധമത വിശ്വാസികൾ. ധരംശാലയിലെ മക്ലിയോഡ്ഗഞ്ചിൽ ആയിരങ്ങളാണ് പുതിയ അധ്യാത്മിക നേതാവിനെ കാത്ത് ഒത്തുചേർന്നിരിക്കുന്നത്. തന്റെ 90ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ്…

Read More »

പ്രധാനമന്ത്രി വിദേശ സന്ദർശനത്തിന്; എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ. എട്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും. പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനമാണിത്.…

Read More »

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടി; ‘റെഡ് ലൈൻ’ നിലപാടിൽ ഉറച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലെത്തി. ചില വിഷയങ്ങളിൽ, പ്രത്യേകിച്ചും കാർഷിക, ക്ഷീര മേഖലകളിൽ, ഇന്ത്യയുടെ ‘റെഡ് ലൈൻ’ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ…

Read More »

കർണാടക മുഖ്യമന്ത്രി മാറ്റം തൽക്കാലം നിർത്തിവെച്ചു; ഹൈക്കമാൻഡ് ഇടപെട്ടു

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് തൽക്കാലം വിരാമം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റാൻ നിലവിൽ ഒരു പദ്ധതിയും ഇല്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. ഭരണകക്ഷിയിലെ അസ്വാരസ്യങ്ങൾ…

Read More »

കൊൽക്കത്ത നിയമ കോളേജ് കൂട്ടബലാത്സംഗക്കേസ്: പ്രതികളെ ജൂലൈ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊൽക്കത്ത: നിയമ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികളെ ജൂലൈ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രധാന പ്രതികളായ മനോജിത് മിശ്ര (31),…

Read More »

പാനിക് അറ്റാക് വന്നു; ഇൻഹേലർ നൽകിയ ശേഷം പീഡിപ്പിച്ചു: കൂട്ട ബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി പുറത്ത്

കോൽക്കത്ത: ലോ കോളെജ് ക്യാംപസിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ട ബലാത്സംഗത്തിന് തൊട്ടു മുൻപ് പെൺകുട്ടിക്ക് പാനിക്ക് അറ്റാക് ഉണ്ടായതായും ശ്വാസമെടുക്കാൻ…

Read More »

ശക്തിപീഠ് എക്സ്പ്രസ് വേ: ഭൂമി സർവേക്കെതിരെ കർഷക പ്രതിഷേധം ശക്തമാകുന്നു

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ ശക്തിപീഠ് എക്സ്പ്രസ് വേ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി സർവേക്കെതിരെ കർഷകരുടെ പ്രതിഷേധം ശക്തമായി. ചൊവ്വാഴ്ച (ജൂലൈ 1, 2025) മറാത്തവാഡ മേഖലയിലെ വിവിധ…

Read More »

മധ്യപ്രദേശിൽ പ്ലസ് ടു വിദ്യാർഥിനിയെ ആശുപത്രിയിൽ വെച്ച് കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

മധ്യപ്രദേശിലെ നർസിംഗ്പൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ ആശുപത്രിക്കുള്ളിൽ വെച്ച് കഴുത്തറുത്ത് കൊന്നു. നർസിംഗ്പൂർ സ്വദേശിനി സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അഭിഷേക് കോഷ്ടിയെ പോലീസ് അറസ്റ്റ്…

Read More »

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; അഞ്ച് പേർ മരിച്ചു

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. ശിവകാശിയിലെ ചിന്നകാമൻപട്ടിയിലാണ് അപകടം. നിരവധി ആളുകൾക്ക് പരുക്കേറ്റു. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത് കഷ്ടപ്പെടേണ്ട! പറഞ്ഞാൽ…

Read More »

തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്‌ഫോടനം; മരണസംഖ്യ 35 ആയി

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 35 ആയി. ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഇന്നലെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഗറെഡ്ഡി…

Read More »
Back to top button
error: Content is protected !!