[ad_1]
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷ ബിരുദ കോഴ്‌സുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ പരിഷ്‌കാരങ്ങൾക്ക് തുടക്കമാകുന്നു. പരമ്പരാഗത കോഴ്‌സുകൾ ആധുനിവ്തകരിച്ചു. അടുത്ത ഘട്ടത്തിൽ നിലവിലെ പ്രോഗ്രാമുകൾ തന്നെ പുതുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഏത് നൊബേൽ സമ്മാന ജേതാക്കളുടെ ടീമിലും ഒരു മലയാളിയുണ്ടാകും. പക്ഷേ ആ മികവ് കേരളത്തിലുണ്ടാകുന്നില്ല. നമ്മുടെ പ്രതിഭകൾ ഇവിടം വിടുമ്പോഴാണ് റിസൽട്ട് ഉണ്ടാകുന്നത്. അതെന്തുകൊണ്ടാണെന്ന് പരിശോധിക്കണം. തുടർച്ചയായ പഠനവും ടെസ്റ്റും എന്ന രീതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു
സർവകലാശാല നിയമങ്ങൾ അറുപഴഞ്ചനായി. അവ ഇനിയും പഴയപടി തുടരാനാകില്ല. അത് പുതിയ തലമുറകളോടുള്ള അനീതിയാകും. സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
[ad_2]